Checked elsewhere / Fact Crescendo

“ഇന്ത്യ എന്താണ് ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് ബൂട്ട് ഇല്ലാത്തതിനാലാണ്”
Social media posts Claim dated 12 Dec 2022.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റുകളില്‍ ആരോപ്പിക്കുന്ന പോലെ പണ്ഡിറ്റ്‌ നെഹ്‌റുവും ഇന്ത്യന്‍ സര്‍ക്കാര്‍ കാണിച്ച അനാസ്ഥ കൊണ്ടല്ല ഇന്ത്യന്‍ ഫുട്ബോള്‍ ടീം 1950ല്‍ ബ്രസിലില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാത്തത്. പരീശീലനത്തിന് മതിയായ സമയം ഇല്ലാത്തതിനാലും വിഭവങ്ങളുടെ ക്ഷാമത്തിനെയും തുടര്‍ന്നാണ്‌ ഇന്ത്യ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് എന്ന് AIFF അന്നേ വ്യക്തമാക്കിയിരുന്നു.

Their words, from the summary they publish with the rating.

In short

This claim spread on social media around 12 December 2022. Fact Crescendo (India) looked into it and published its finding on 13 December 2022, 1 day later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.