Checked elsewhere / Fact Crescendo

“ഫിഫ ലോകകപ്പിനിടെ പാലസ്തീനെ പിന്തുണച്ച് ആരാധകർ ഗാനമാലപിക്കുന്നു”
Social media posts Claim dated 29 Nov 2022.
Fact Crescendo rated thisFALSE

What Fact Crescendo found

വൈറൽ വീഡിയോയ്‌ക്കൊപ്പം കൊടുത്തിളുള്ള അവകാശവാദം തെറ്റാണ്. വൈറലായ വീഡിയോ ഖത്തറിലെ ഫിഫ ലോകകപ്പ് മല്‍സരത്തില്‍ നിന്നുള്ളതല്ല. മൊറോക്കോയിലെ മുഹമ്മദ് വി സ്റ്റേഡിയത്തിൽ 2019 ല്‍ നടന്ന സംഭവമാണിത്. പലസ്തീൻ ടീമായ ഹിലാൽ അൽ-ഖുദ്‌സിനെതിരെ മത്സരത്തിൽ രാജാ കാസബ്ലാങ്കയുടെ ആരാധകർ പലസ്തീനെ അനുകൂലിച്ച് ഗാനാലാപനം നടത്തുന്ന ദൃശ്യങ്ങളാണിത്

Their words, from the summary they publish with the rating.

In short

This claim spread on social media around 29 November 2022. Fact Crescendo (India) looked into it and published its finding on 2 December 2022, 3 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.