“കടല്‍ത്തീരത്ത് എത്തിയ കടല്‍ പശു”
What Fact Crescendo found
പോസ്റ്റില്‍ കടല്‍ പശു എന്ന വിവരണത്തോടെ കൊടുത്തിരിക്കുന്ന ജീവിയുടെ രൂപം എഐ നിര്‍മ്മിതമാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ രൂപമുള്ള ഒരു ജീവി ലോകത്ത് നിലവിലില്ല. കടല്‍ പശു എന്ന പേരില്‍ ഉണ്ടായിരുന്ന ജീവി പതിനേഴാം നൂറ്റാണ്ട് വരെയേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ രൂപം ഇങ്ങനെ ആയിരുന്നില്ല. അതിനുശേഷം വംശനാശം വന്നുപോയി.
Their words, from the summary they publish with the rating.
In short
This claim spread on social media around 10 July 2024. Fact Crescendo (India) looked into it and published its finding on 11 July 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.07.11-14_23_16
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.