“വയനാട്ടില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് നബിവചന പോസ്റ്റര്‍ പതിപ്പിച്ചു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നബിവചനം എഴുതിയ പോസ്റ്റര്‍ വയനാട്ടിലെതല്ല, കണ്ണൂര്‍ ചക്കരക്കലില്‍ 2020 ലെ നബിദിന റാലിയില്‍ പ്രദര്‍ശിപ്പിച്ച നബിവചന പോസ്റ്ററുകളില്‍ ഒന്നാണിത്. റാലിക്ക് ശേഷം നാട്ടിലെ പ്രധാന കവലകളില്‍ സ്ഥാപിച്ച പോസ്റ്ററിന്‍റെ ചിത്രം ഇപ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചരണം നടത്തുകയാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 20 June 2024. Fact Crescendo (India) looked into it and published its finding on 22 June 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.06.22-18_53_17
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.