“ഇത് തമിഴ്നാട് നിന്നുള്ളതാണ് എന്നാണ്. മുഖ്യമന്ത്രി സ്റ്റാലിൻ അനുമതി നിഷേധിച്ചെങ്കിലും ആർഎസ്എസ് തമിഴ്നാട്ടിൽ റൂട്ട് മാര്‍ച്ച് നടത്തുകതന്നെ ചെയ്തു”
Social media posts
Claim dated 4 Oct 2022.
Fact Crescendo rated thisFALSE
What Fact Crescendo found
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസ് പദസഞ്ചലനം നടന്നത് തമിഴ്നാട്ടിൽ അല്ല പുതുച്ചേരിയിൽ ആണ്. പുതുച്ചേരിയിൽ നിന്നുള്ള ആർഎസ്എസ് റൂട്ട് മാർച്ച് വീഡിയോ ആണ് തമിഴ്നാട്ടിലേത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്
Their words, from the summary they publish with the rating.
In short
This claim spread on social media around 4 October 2022. Fact Crescendo (India) looked into it and published its finding on 5 October 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.10.05-19_03_25
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.