“തായ്‌വാൻ സന്ദർശിക്കുന്ന നാൻസി പെലോസിക്ക് അമേരിക്ക ഒരുക്കിയ എസ്കോർട്ട്”
Social media posts
Claim dated 3 Aug 2022.
Fact Crescendo rated thisFALSE
What Fact Crescendo found
പെലോസി തായ്‌വാൻ സന്ദർശനം നടത്തിയത് 2022 ഓഗസ്റ്റ് രണ്ടിനാണ്. എന്നാല്‍ ഒരു വർഷം മുമ്പ് മുതല്‍ വൈറല്‍ ദൃശ്യങ്ങള്‍ ഇൻറർനെറ്റിൽ ലഭ്യമാണ്. ഇത് പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനവുമായി ബന്ധമില്ലാത്തതാണ് അതിനാല്‍ തന്നെ വ്യക്തമാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 3 August 2022. Fact Crescendo (India) looked into it and published its finding on 4 August 2022, 1 day later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.