Checked elsewhere / Fact Crescendo

“നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടവും പൊളിക്കും”
Social media posts
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. നവകേരള സദസ്സിനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടം പൊളിച്ചു നീക്കിയിട്ടില്ല ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജ പ്രചരണമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

Their words, from the summary they publish with the rating.

In short

This claim spread on social media. Fact Crescendo (India) looked into it and published its finding on 23 December 2023. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.