“മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ നിര്‍ദ്ദേശിക്കുന്ന ഒരു വീഡിയോ - ശരീര ഭാഗങ്ങളില്‍ തട്ടിക്കൊണ്ടുള്ള ടാപ്പിംഗ് വ്യായാമങ്ങൾ”
Social media posts
Claim dated 28 Nov 2022.
Fact Crescendo rated thisFALSE
What Fact Crescendo found
തലയില്‍ ടാപ്പ് ചെയ്യുന്ന വ്യായാമം വഴി രക്ത ചംക്രമണം കൂട്ടുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന വൈറല്‍ വീഡിയോയ്ക്ക് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയുമായി യാതൊരു ബന്ധവുമില്ല. ഹൈദരാബാദിലെ ഒരു അക്യുപ്രഷര്‍ ക്ലിനിക്കില്‍ നിന്നുള്ളതാണ് വീഡിയോ.
Their words, from the summary they publish with the rating.
In short
This claim spread on social media around 28 November 2022. Fact Crescendo (India) looked into it and published its finding on 1 December 2022, 3 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.12.01-19_58_24
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.