“ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകനെന്ന് രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി പുകഴ്ത്തി”
What Fact Crescendo found
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ പേരില്‍ പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണ്. എല്‍കെ അദ്വാനിയുടെ പേരില്‍ പരാമര്‍ശം പ്രചരിപ്പിക്കുന്ന മാധ്യമം വിശ്വാസ്യത ഇല്ലാത്തതാണ്. രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി എല്‍ കെ അദ്വാനി ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 12 May 2024. Fact Crescendo (India) looked into it and published its finding on 13 May 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.05.13-09_27_27
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.