Checked elsewhere / Fact Crescendo

“എം.പി. രമ്യ ഹരിദാസും മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു”
Social media posts Claim dated 26 Jul 2021.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ഈ ചിത്രം 2020ലേതാണ്. അന്ന് ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല. അന്ന് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. പഴയചിത്രം ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 26 July 2021. Fact Crescendo (India) looked into it and published its finding on 27 July 2021, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.