“ശൈലജ ടീച്ചറിന്‍റെ വടകരയിലെ പ്രചരണത്തിന് ആളില്ലായെന്ന് മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട്”
Social media posts
Claim dated 12 Mar 2024.
Fact Crescendo rated thisFALSE
What Fact Crescendo found
മാതൃഭൂമി ഓണ്‍ലൈന്‍ തന്നെ പ്രചരണം വ്യാജമാണെന്നും അവരുടെ പേരില്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണ് പ്രചരിപ്പിക്കുന്നതെന്നും സ്ഥരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 12 March 2024. Fact Crescendo (India) looked into it and published its finding on 13 March 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-sandeep-vaachaspathi-facebook_202403
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.