Checked elsewhere / Fact Crescendo

“കെഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അടുത്ത തവണ മുതല്‍ വൈദ്യുതി ബില്‍ ഉയരുമെന്നും ക്യാമറയുടെ പൈസ ബില്ലില്‍ ഉയരുമെന്നുമാണ് പ്രചരണം”
Social media posts Claim dated 23 Jul 2024.
Fact Crescendo rated thisFALSE

What Fact Crescendo found

കെഎഎസ്ഇബി ഓഫിസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പിന്നാലെ അടുത്ത മാസം മുതല്‍ വൈദ്യുതി ബില്ലില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

Their words, from the summary they publish with the rating.

In short

This claim spread on social media around 23 July 2024. Fact Crescendo (India) looked into it and published its finding on 24 July 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.