Checked elsewhere / Fact Crescendo

“മലബാർ കോളേജില്‍ പെണ്‍കുട്ടികളുമൊത്ത് കറങ്ങുന്നവരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു”
Social media posts Claim dated 22 Mar 2022.
Fact Crescendo rated thisFALSE

What Fact Crescendo found

വേങ്ങര മലബാർ കോളേജിന്‍റെ മുൻവശത്ത് പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. കോളേജ് സമയം കഴിഞ്ഞിട്ടും പെൺകുട്ടികളോടൊപ്പം കറങ്ങി നടക്കുന്ന ആൺകുട്ടികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്നത് പൂർണ്ണമായും തെറ്റായ പ്രചരണമാണെന്ന് പോലീസ് അധികാരികളും കൂടാതെ കോളേജ് പ്രിന്‍സിപ്പാളും അറിയിച്ചിട്ടുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 22 March 2022. Fact Crescendo (India) looked into it and published its finding on 22 March 2022. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.