Checked elsewhere / Fact Crescendo

“ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല”
Social media posts Claim dated 26 Sep 2022.
Fact Crescendo rated thisFALSE

What Fact Crescendo found

കനത്ത മഴയെത്തുടർന്ന് പ്രധാനമന്ത്രി മോദിക്ക് മാണ്ഡി റാലിയിൽ പങ്കെടുക്കാനായില്ല. എന്നാല്‍ അദ്ദേഹം വിര്‍ച്വലായി ചടങ്ങില്‍ പങ്കെടുത്തിരുന്നു. റാലിയിൽ വേണ്ടത്ര ജനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ പ്രധാനമന്ത്രി മോദി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല എന്നത് തെറ്റായ പ്രചരണമാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 26 September 2022. Fact Crescendo (India) looked into it and published its finding on 27 September 2022, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.