Checked elsewhere / Fact Crescendo

“ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് പാകിസ്താനില്‍ പൌരത്വം നല്‍കാന്‍ നിയമം വരുന്നു”
Social media posts Claim dated 14 Mar 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ഇന്ത്യയുടെ പൌരത്വ ഭേദഗതി നിയമത്തിന് തത്തുല്യമായി ഇന്ത്യയില്‍ പീഡനം അനുഭവിക്കുന്ന മുസ്ലിങ്ങള്‍ക്ക് പൌരത്വം നല്‍കാന്‍ പാകിസ്താനില്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നു എന്ന് വ്യാജ പ്രചരണം നടത്തുകയാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ പേരില്‍ പ്രചരിച്ച ഒരു വ്യാജ ട്വീറ്റിന്‍റെ ഫലമായാണ് ഇത്തരത്തില്‍ ഒരു സന്ദേശം പ്രചരിക്കാന്‍ ഇടയായത്

Their words, from the summary they publish with the rating.

In short

This claim spread on social media around 14 March 2024. Fact Crescendo (India) looked into it and published its finding on 16 March 2024, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.