Checked elsewhere / Fact Crescendo

“പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര നിരോധിച്ചിരിക്കുന്നു - കേരള പോലീസ്”
Social media posts Claim dated 20 Apr 2022.
Fact Crescendo rated thisFALSE

What Fact Crescendo found

പാലക്കാട് ഇരുചക്ര വാഹനത്തിന്‍റെ പിന്നിൽ സ്ത്രീകളും കുട്ടികളും അല്ലാതെ മറ്റാരും സഞ്ചരിക്കരുതെന്ന് ഉത്തരവിറക്കിയത് സംസ്ഥാന പോലീസല്ല. പാലക്കാട് ജില്ലാ ഭരണകൂടമാണ് ഈ ഉത്തരവിറക്കിയത്

Their words, from the summary they publish with the rating.

In short

This claim spread on social media around 20 April 2022. Fact Crescendo (India) looked into it and published its finding on 21 April 2022, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.