“തമിഴ്നാട്-തെലങ്കാന സര്‍ക്കാരുകള്‍ ഇത്തവണ റംസാന്‍ കിറ്റ് വിതരണം നടത്തി”
What Fact Crescendo found
തെലുങ്കാന സർക്കാരും തമിഴ്നാട് സർക്കാരും റംസാൻ കിറ്റ് വിതരണം ഇത്തവണ നടത്തിയിട്ടില്ല തെലുങ്കാനയിൽ നിന്നുള്ള 2015 ചിത്രവും തമിഴ്നാട്ടിലെ മുഖ്യമന്ത്രിയുടെ മണ്ഡലമായ കുളത്തൂരില്‍ ഡിഎംകെ പാര്‍ട്ടി നിർധനരായ മുസ്ലീങ്ങൾക്ക് റംസാനോട് അനുബന്ധിച്ച് ചില ഉപഹാരങ്ങൾ നല്‍കിയ വേളയിൽ നിന്നുള്ള ചിത്രവുമാണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 2 April 2022. Fact Crescendo (India) looked into it and published its finding on 3 May 2022, 31 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/facebook-9_202205
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.