“യുപിയില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തുന്നു”
Social media posts
Claim dated 12 Jun 2022.
Fact Crescendo rated thisFALSE
What Fact Crescendo found
അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പഴയ ചിത്രമാണ് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് മുസ്ലീം വീടുകള്‍ തകര്‍ക്കുന്ന ചിത്രം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. സമീപകാല സംഭവങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 12 June 2022. Fact Crescendo (India) looked into it and published its finding on 13 June 2022, 1 day later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.