“നവ കേരള സദസിന്റെ പേരിൽ പാർട്ടി തെരുവിൽ കാട്ടി കൂട്ടിയത് ചെറ്റത്തരങ്ങൾ വരുന്ന തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടാകും സഖാവ് ജി. സുധാകരൻ”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. നവകേരള സദസിനെ അപലപിച്ച് ജി സുധാകരന്‍റെ പ്രസ്താവന എന്ന പേരില്‍ വ്യാജ പ്രസ്താവനയാണ് പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ലെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Their words, from the summary they publish with the rating.
In short
This claim spread on social media around 2 January 2024. Fact Crescendo (India) looked into it and published its finding on 3 January 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.01.02-12_13_10
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.