“പാകിസ്താന്‍ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഗായത്രി മന്ത്രം ചൊല്ലി”
Social media posts
Claim dated 16 Mar 2024.
Fact Crescendo rated thisFALSE
What Fact Crescendo found
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. വീഡിയോയില്‍ ഗായത്രി മന്ത്രം ചൊല്ലുന്ന ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നുള്ളതല്ല. 2017ൽ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാക്കിസ്ഥാനിൽ ഹോളി ആഘോഷിച്ചപ്പോഴുള്ള ഒരു പഴയ വീഡിയോയാണിത്
Their words, from the summary they publish with the rating.
In short
This claim spread on social media around 16 March 2024. Fact Crescendo (India) looked into it and published its finding on 16 March 2024. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.03.16-16_55_23
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.