“ഇന്ത്യന്‍ ഗുസ്തി താരം പ്രിയ മലിക്ക് ടോകിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍”
Social media posts
Claim dated 25 Jul 2021.
Fact Crescendo rated thisFALSE
What Fact Crescendo found
പ്രിയ മലിക്ക് സ്വര്‍ണ മെഡല്‍ ജയിച്ചത് ഹംഗറിയില്‍ നടന്ന വേള്‍ഡ് കേഡറ്റ് റസലിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് അല്ലാതെ ടോകിയോയില്‍ നടന്ന ഒളിംപിക്സിലല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Their words, from the summary they publish with the rating.
In short
This claim spread on social media around 25 July 2021. Fact Crescendo (India) looked into it and published its finding on 26 July 2021, 1 day later. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.