“ഹരിദാസിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടിയത് ഡിവൈഎഫ്ഐ അധ്യാപികയുടെ തന്ത്രത്തിലൂടെയെന്ന തലക്കെട്ടും, തന്ത്രത്തിലൂടെ സ്വന്തം വീട്ടില്‍ വിളിച്ചു വരുത്തി പോലീസിനെ അറിയിക്കുകയായിരുന്നു എന്നും സബ് ഹെഡ്ഡിങ് നല്‍കിയും ദേശാഭിമാനി രേഷ്മയെ കുറിച്ച് വാര്‍ത്ത”
Social media posts
Claim dated 25 Apr 2022.
Fact Crescendo rated thisFALSE
What Fact Crescendo found
ദേശാഭിമാനി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്ന് അവര്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കൂടാതെ ഏപ്രില്‍ 23ന് പ്രസിദ്ധീകരിച്ച ദേശാഭിമാനി കണ്ണൂര്‍ എഡിഷന്‍ ഇ-പേപ്പര്‍ പരിശോധിച്ച് ഇത്തരത്തിലൊരു വാര്‍ത്തയില്ല എന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 25 April 2022. Fact Crescendo (India) looked into it and published its finding on 27 April 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-29
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.