“പാര്‍ട്ടി പറഞ്ഞാല്‍ തൃക്കാക്കരയില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ കെ ആന്‍റണി”
Social media posts
Claim dated 29 Apr 2022.
Fact Crescendo rated thisFALSE
What Fact Crescendo found
പോസ്റ്റിലെ പ്രചരണം പൂർണമായും വ്യാജമാണ്. പാർട്ടി പറഞ്ഞാൽ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് എ കെ ആന്‍റണി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇങ്ങനെ അദ്ദേഹം പ്രഖ്യാപനം നടത്തിയതായി വാർത്ത മാധ്യമം ദിനപത്രം ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 29 April 2022. Fact Crescendo (India) looked into it and published its finding on 30 April 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/facebook-8_20220430
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.