“ചിന്തൻ ശിബിറിനെ കുറിച്ചുള്ള പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷോഭിച്ചു”
What Fact Crescendo found
2021ല്‍ അദ്ദേഹം ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി സംസാരിക്കുന്ന വീഡിയോ ആണ് ചിന്തന്‍ ശിബിരത്തെ കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം പരുഷമായി സംസാരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയ്ക്ക് ചിന്തന്‍ ശിബിരുമായി യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 26 July 2022. Fact Crescendo (India) looked into it and published its finding on 28 July 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.07.28-17_59_10
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.