“കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറി”
What Fact Crescendo found
പാലക്കാട് മണ്ണൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചിത്രത്തിൽ കാണുന്ന വാടക കെട്ടിടത്തിൽ നിന്നും ഇന്ദിരാഭവൻ എന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെ അതേ കെട്ടിടം ബിജെപി പാര്‍ട്ടി വാടകയ്ക്ക് എടുത്ത് അവരുടെ ഓഫീസാക്കി മാറ്റുകയും ചെയ്തു. നിലവിൽ കോൺഗ്രസ് കണ്ണൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്ദിരാഭവനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 12 October 2022. Fact Crescendo (India) looked into it and published its finding on 13 October 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2022.10.13-10_39_26
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.