“ഉത്തര്‍പ്രദേശില്‍ ബിജെപിക്കാരായ സവര്‍ണര്‍ ഇങ്ങനെയാണ് താണ ജാതിയില്‍പ്പെട്ടവരോട് പെരുമാറുന്ന വീഡിയോ”
What Fact Crescendo found
ഉത്തർപ്രദേശിൽ സവര്‍ണര്‍ താണ ജാതിക്കാരനെ മര്‍ദ്ദിക്കുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ നിന്നുള്ളതാണ്. കള്ളവാറ്റിനെതിരെ പോലീസിന് രഹസ്യ വിവരം കൈമാറിയെന്ന് സംശയിച്ചാണ് പ്രതികള്‍ ഇരയെ ആക്രമിച്ചത്. ഉത്തര്‍പ്രദേശുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. സംഭവ്ത്തിന് സാമുദായിക തലങ്ങളുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 8 March 2024. Fact Crescendo (India) looked into it and published its finding on 14 March 2024, 6 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.03.14-06_17_43
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.