“അതിമാരക വിഷമുള്ള പുഴുവിന്‍റെ സാന്നിദ്ധ്യം കര്‍ണാടകയിലെ പരുത്തിത്തോട്ടത്തില്‍ കണ്ടെത്തി”
Social media posts
Claim dated 4 Oct 2022.
Fact Crescendo rated thisFALSE
What Fact Crescendo found
സാധരണ നാട്ടില്‍ കണ്ടുവരുന്ന നിശാശലഭത്തിന്‍റെ ലാര്‍വയുടെ ചിത്രമാണ് തെറ്റായ സന്ദേശത്തോടെ പ്രചിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട അച്ഛന്‍റെയും മകന്‍റെയും ചിത്രമാണ് പുഴുവിന്‍റെ കടിയേറ്റ് മരണപ്പെട്ടവര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 4 October 2022. Fact Crescendo (India) looked into it and published its finding on 7 October 2022, 3 days later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.