“കേരളത്തിലെ ഫെഡറല്‍ ബാങ്കുകളില്‍ ജൂനീയര്‍ മാനേജ്മെന്‍റ് തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഫെഡറല്‍ ബാങ്കിന്‍റെ ജൂനിയര്‍ മാനേജ്മെന്‍റ് ഓഫീസര്‍ തസ്തികയിലേക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. 22-27 വയസ്സുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി/എസ്‌ടി വിഭാഗങ്ങള്‍ക്കാണ് 32 വയസ്സു പ്രായപരിധി. പത്താം ക്ലാസ് മുതല്‍ 60% ത്തില്‍ കുറയാത്ത മാര്‍ക്കും നിര്‍ബന്ധമാണ്. തെരെഞ്ഞെടുക്കപ്പെട്ടാല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടെയുമുള്ള ഫെഡറല്‍ ബാങ്കില്‍ നിയമനം ലഭിച്ചേക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 5 August 2024. Fact Crescendo (India) looked into it and published its finding on 5 August 2024. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.08.06-15_53_59
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.