Checked elsewhere / Fact Crescendo

“രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമ”
Social media posts Claim dated 13 Aug 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ചിത്രത്തിന് നിലവില്‍ ബംഗ്ലാദേശില്‍ നടക്കുന്ന പ്രതിസന്ധിയുമായി യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം ഒരു കൊല്ലം മുമ്പ് ധാക സര്‍വകലാശാലയില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ നടന്ന സംഭവത്തിന്‍റെതാണ്. ബംഗ്ലാദേശില്‍ സംവരണത്തിനെതിരെ പ്രതിഷേധിച്ചവരല്ല ഈ പ്രതിമ തകര്‍ത്തത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 13 August 2024. Fact Crescendo (India) looked into it and published its finding on 14 August 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.