“എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി പകരം ചരക മഹര്‍ഷിയുടെ പേരിലുള്ള പ്രതിജ്ഞ ചൊല്ലാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു”
What Fact Crescendo found
എംബിബിഎസ് വിദ്യാര്‍ത്ഥകള്‍ ചൊല്ലുന്ന ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞ മാറ്റി ചരക ശപഥമാക്കി മാറ്റാനായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. രണ്ട് വര്‍ഷം മുന്‍പ് തന്നെ ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലായെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഭാരതി പവാര്‍ തന്നെ രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് മറുപടി നല്‍കിയിരുന്നു
Their words, from the summary they publish with the rating.
In short
This claim spread on social media around 23 February 2024. Fact Crescendo (India) looked into it and published its finding on 24 February 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/3-cpi-m-cyber-comrades-facebook_202402
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.