“സോണിയ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ തന്‍റെ കാല്‍ തൊട്ടു വന്ദിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു”
What Fact Crescendo found
സമൂഹ മാധ്യമങ്ങളില്‍ മന്‍മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് വന്ദിക്കുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ മന്‍മോഹന്‍ സിംഗ് അല്ല സോണിയ ഗാന്ധിയുടെ കാല്‍ തൊഴുന്നത്. 2011ല്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ടുതൊഴുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ ചിത്രമാണിത്
Their words, from the summary they publish with the rating.
In short
This claim spread on social media around 6 June 2024. Fact Crescendo (India) looked into it and published its finding on 8 June 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/scrnli_07_06_2024_17-55-48
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.