“കേരള സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കി തീർത്ഥാടകരെ ഹജ്ജില്‍ പറഞ്ഞയക്കുന്നു”
Social media posts
Claim dated 14 Dec 2023.
Fact Crescendo rated thisFALSE
What Fact Crescendo found
കേരള സര്‍ക്കാര്‍ ശബരിമല തീര്‍ഥാടകരുടെ ചിലവ് വകമാറ്റി ഹജ്ജിലേക്ക് അയക്കുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ ചിത്രമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Their words, from the summary they publish with the rating.
In short
This claim spread on social media around 14 December 2023. Fact Crescendo (India) looked into it and published its finding on 15 December 2023, 1 day later. Its rating was “FALSE”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.