“ബിജെപി എംഎൽഎ അനിൽ ഉപാധ്യായ” പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റാണ്. സാങ്കല്‍പ്പിക ബിജെപി എംഎൽഎയാണ് അനില്‍ ഉപാധ്യായ്. യഥാര്‍ഥത്തില്‍ ബിജെപിക്ക് ഇങ്ങനെ ഒരു എംഎല്‍എ ഇല്ല. വൈറല്‍ വീഡിയോയില്‍ കാണുന്നത് മീററ്റിലെ പന്‍വാറില്‍ കൌണ്‍സിലറായിരുന്ന മനീഷ് ചൌധരി സ്ഥലത്തെ സബ് ഇന്‍സ്പെക്റ്റര്‍ സുഖ്പാല്‍ സിംഗിനെ ചില തര്‍ക്കങ്ങളുടെ പേരില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ്. സംഭവം നടന്നത് 2018 ഒക്ടോബറിലാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 11 November 2022. Fact Crescendo (India) looked into it and published its finding on 12 November 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.11.11-22_32_48
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.