“മധ്യപ്രദേശില്‍ ബിജെപി വിജയാഘോഷത്തിനിടയില്‍ സ്ത്രീയ്ക്ക് നേരെ ഒരു സംഘം പ്രവര്‍ത്തകര്‍ ലൈംഗികാതിക്രമണം നടത്തി”
What Fact Crescendo found
മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ആദിവാസി മേഖലകളില്‍ നടക്കുന്ന ഭഗോരിയ ഉത്സവത്തിനിടയില്‍ അലിരാജ്‌പൂര്‍ എന്ന ജില്ലയില്‍ നടന്ന ലൈംഗിക അതിക്രമത്തിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തെറ്റായ തലക്കെട്ട് നല്‍കിയ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. സംഭവത്തില്‍ ബിജെപിക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്താനങ്ങള്‍ക്കോ പങ്കുള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
Their words, from the summary they publish with the rating.
In short
This claim spread on social media around 14 March 2022. Fact Crescendo (India) looked into it and published its finding on 15 March 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-17_202203
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.