“ഇസ്രയേലീ ചാനൽ മൈക്ക് പറിച്ചെറിഞ്ഞ് റൊണാൾഡോ”
What Fact Crescendo found
യൂറോ 2016 ഹങ്കറിക്കെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിനായി തയ്യാറെടുത്തുണ്ടോയെന്ന് പോര്‍ച്ചുഗല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംടിവി എന്ന ടിവി ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ഡിയോഗോ ടോറസ് ചോദ്യം ചെയ്തതില്‍ പ്രകോപിതനായി ക്രിസ്റ്റ്യാനോ മൈക്ക് പിടിച്ച് വാങ്ങി ജലാശയത്തില്‍ വലിച്ചെറിയുന്ന വീഡിയോയാണിത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ സംഭവത്തിന് പാലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി യാതൊരു ബന്ധവുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 12 October 2023. Fact Crescendo (India) looked into it and published its finding on 13 October 2023, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-28_202310
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.