Checked elsewhere / Fact Crescendo

“തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു ഹിന്ദുവായ യുവതി തിരിച്ച് യുവാവിനെ കയ്യേറ്റം ചെയ്യുന്നു”
Social media posts Claim dated 21 Jun 2022.
Fact Crescendo rated thisFALSE

What Fact Crescendo found

തലയില്‍ തട്ടമിട്ട് മറച്ചതിനാൽ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ച് യുവാവ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നത് തെറ്റായ പ്രചരണമാണ്. തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി നടുറോഡിൽ കൈകാര്യം ചെയ്യുകയാണുണ്ടായത്. അല്ലാതെ സംഭവത്തിന് സാമുദായികമായോ വർഗ്ഗീയമായോ യാതൊരു മാനങ്ങളും ഇല്ല എന്ന് സംഭവം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചിട്ടുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 21 June 2022. Fact Crescendo (India) looked into it and published its finding on 22 June 2022, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.