“കാസര്‍ഗോഡ് എംപിയും മുതിര്‍ന്ന നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ വയനാട് ദുരന്തം കണക്കാക്കാതെ ഈ സമയത്തും വിരുന്നുകളില്‍ പങ്കെടുക്കുന്നു”
What Fact Crescendo found
പോസ്റ്റിലെ പ്രചരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജൂലൈ 28 ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന ചിത്രം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതാണിത്. വയനാട് മടിക്കൈയില്‍ ഉരുള്‍പൊട്ടി ദുരന്തം ഉണ്ടാകുന്നതിന് മുമ്പുള്ളതാണ് ചിത്രം. ജൂലൈ 30 വെളുപ്പിന് ഒരു മണിയോടെയാണ് വയനാട് ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 1 August 2024. Fact Crescendo (India) looked into it and published its finding on 2 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.08.02-16_08_09
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.