“പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ”
What Fact Crescendo found
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ കിട്ടിയ ബഹുമാനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഐക്യരാഷ്ട്രസഭയിലെതല്ല. 2014ല്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണത്തിന്‍റെ വീഡിയോ ആണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 3 May 2022. Fact Crescendo (India) looked into it and published its finding on 4 May 2022, 1 day later. Its rating was “MISLEADING”.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.