“ആലങ്കോട് ലീലാകൃഷ്ണന്‍ ഇസ്ലാം മതം സ്വീകരിച്ചു”
What Fact Crescendo found
ആലംകോട് ലീലാകൃഷ്ണൻ മതം മാറി ഇസ്ലാം മതം സ്വീകരിച്ചു എന്ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചു എന്ന മട്ടിൽ പ്രചരിക്കുന്ന മാതൃഭൂമി ന്യൂസ് കാർഡ് വ്യാജമാണ്. മാതൃഭൂമി ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ല, മാത്രമല്ല, ആലങ്കോട് ലീലാകൃഷ്ണൻ മതം മാറി ഇസ്ലാം മതം സ്വീകരിച്ചിട്ടുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 22 February 2024. Fact Crescendo (India) looked into it and published its finding on 23 February 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.02.23-15_37_29
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.