“എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പത്ത് രൂപ പിരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്”
What Fact Crescendo found
2013ല്‍ യുഡിഎഫ് സര്‍ക്കാര്‍ കാലഘടത്തില്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം കാലങ്ങളായി എസ്എസ്എല്‍സി മോഡല്‍ പരീക്ഷ നടത്തിപ്പിനായി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ ഈടാക്കി വരുന്നുതാണെന്നതാണ് വസ്‌തുത. ഇപ്പോഴുള്ള സര്‍ക്കാര്‍ പുതുതായി ഇറക്കി സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തിലുള്ളതല്ലായെന്നും വ്യക്തമാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 23 January 2024. Fact Crescendo (India) looked into it and published its finding on 24 January 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-xavi-mon-keyal-facebook
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.