“കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കര്‍ണ്ണാടക സ്കൂളുകളില്‍ ഖുറാന്‍ പഠനം നിര്‍ബന്ധമാക്കി”
What Fact Crescendo found
കർണാടകയിലെ സ്‌കൂളുകളിൽ ഖുർആൻ നിർബന്ധമായും പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉത്തരവിറക്കി എന്ന പ്രചരണം പൂര്‍ണ്ണമായും വ്യാജവും വർഗീയവുമാണ്. കർണാടകയിലെ ഹസ്സൻ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ 2023 ജൂണില്‍ ബക്രീദിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്‍റെ പഴയ ദൃശ്യങ്ങളാണ് കർണാടകയിലെ സ്‌കൂളുകളിൽ ഖുർആൻ നിർബന്ധമായും പഠിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉത്തരവിറക്കി എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത്
Their words, from the summary they publish with the rating.
In short
This claim spread on social media around 15 July 2024. Fact Crescendo (India) looked into it and published its finding on 17 July 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.07.16-21_51_09
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.