“ആന്ധ്രയില്‍ മുസ്ലിങ്ങള്‍ നാഗക്ഷേത്രം പൊളിക്കുന്നു”
What Fact Crescendo found
ആന്ധ്രാപ്രദേശിലെ നാഗക്ഷേത്രം മതന്യൂനപക്ഷങ്ങൾ തകർത്തുവെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. നിലവില്‍ ഉണ്ടായിരുന്ന ഒരു ദര്‍ഗ പൊളിച്ചുമാറ്റി മുസ്ലിം പള്ളി പണിയാനുള്ള ശ്രമങ്ങളെ നാട്ടുകാര്‍ തടഞ്ഞപ്പോഴുള്ള സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണിത്. ഹിന്ദു ക്ഷേത്രവുമായി യാതൊരു ബന്ധവും ഈ ആരാധനാലയത്തിനില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 19 October 2022. Fact Crescendo (India) looked into it and published its finding on 22 October 2022, 3 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/whats-app-video-2022-10-17-at-9.21.46-pm
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.