“മന്ത്രി എസ്. ജയശങ്കറിന് അമേരിക്കയില്‍ ലഭിച്ച ഓണര്‍ കോര്‍ഡോണ്‍ ഭാരതത്തിന് ഭാരതത്തിന് മാത്രമാണ് ഇത് വരെ ലഭിച്ചിട്ടുള്ളത്”
What Fact Crescendo found
സമുഹ മാധ്യമങ്ങളില്‍ വിദേശകാര്യ മന്ത്രിക്ക് അമേരിക്കയില്‍ ലഭിച്ച ഓണര്‍ കോര്‍ഡോണ്‍ ഭാരതത്തിന് മാത്രം ലഭിച്ച ബഹുമാനം ആണ് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പെന്‍റാഗോന്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന രാജ്യങ്ങളുടെ മന്ത്രിമാര്‍ക്കും സേന മേധാവികള്‍ക്കും ഈ ബഹുമാനം അമേരിക്ക നല്‍കുന്നതാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 4 October 2022. Fact Crescendo (India) looked into it and published its finding on 6 October 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.10.05-17_11_43
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.