“ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ലെന്ന് ഖത്തര്‍ ഭരണാധികാരി”
Social media posts
Claim dated 18 Oct 2023.
Fact Crescendo rated thisFALSE
What Fact Crescendo found
പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിംങ്ങള്‍ അല്ലെന്നും അവര്‍ അഭിപ്രായം പറയാന്‍ വരേണ്ടെന്നും ഖത്തര്‍ അമീര്‍ പരാമര്‍ശം നടത്തി എന്നുള്ള പ്രചരണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 18 October 2023. Fact Crescendo (India) looked into it and published its finding on 19 October 2023, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2023.10.19-11_04_50
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.