“കൊറോണവൈറസ് പരിശോധനക്കുള്ള സാമ്പിളുകൾ എടുക്കുന്നതിനുള്ള നേസൽ സ്വാബുകൾ മസ്തിഷ്കത്തിൽ ചിപ്പുകൾ, മറ്റു വൈറസുകൾ തുടങ്ങിയ അന്യപദാർത്ഥങ്ങളെ നിക്ഷേപിക്കുന്നതായും ഇത് മസ്തിഷ്ക്കത്തെ ക്ഷതപ്പെടുത്തുന്നതായും അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറാലായിരിക്കുന്നു.”
Social media posts
Claim dated 31 Aug 2021.
Vishvas News rated thisFALSE
What Vishvas News found
നാസോഫാരിങ്സ് ഭാഗത്തു ഉപയോഗിക്കുന്ന സ്വാബുകളിൽ ചിപ്പുകളില്ല, അതുകൊണ്ടുതന്നെ ഹാനികരമായ ചിപ്പുകൾ മസ്തിഷ്കത്തിൽ നിക്ഷേപിക്കുന്നുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 31 August 2021. Vishvas News (India) looked into it and published its finding on 31 August 2021. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://perma.cc/2G9X-GMPC
Links recorded by Vishvas News. Some posts may have been deleted since.
This check was done by Vishvas News, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.