“ബഹാദുര്‍പുരയില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍”
What Fact Crescendo found
പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങൾ ബഹാദുര്‍പുരയില്‍ നിന്നുള്ളതല്ല. പശ്ചിമബംഗാളിൽ 2022 ഫെബ്രുവരിയില്‍ മുനിസിപ്പാലിറ്റി സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു ബൂത്തില്‍ നടന്നതാണ് ഈ സംഭവം. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പുമായോ ബഹാദുര്‍പുരയുമായോ ദൃശ്യങ്ങൾക്കു യാതൊരു ബന്ധവുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 20 May 2024. Fact Crescendo (India) looked into it and published its finding on 20 May 2024. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.05.20-17_32_41
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.