Checked elsewhere / Fact Crescendo

“അയോധ്യ പ്രതിഷ്ഠ ചടങ്ങിലേക്ക് വീടുകളിലെത്തി ജനങ്ങളെ നേരിട്ട് ക്ഷണിക്കുന്ന പ്രധാനമന്ത്രി”
Social media posts Claim dated 8 Jan 2024.
Fact Crescendo rated thisFALSE

What Fact Crescendo found

പ്രധാനമന്ത്രി നരേന്ദ്രമോഡി അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പൊതുജനങ്ങളെ വീടുകളിൽ എത്തി നേരിട്ട് ക്ഷണിക്കുന്നു എന്ന വിവരണത്തോടെ പ്രചരിക്കുന്നത് ഉജ്ജ്വല്‍ യോജനയുടെ പത്താംകോടി ഉപഭോക്താവിനെ പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ചതിന്‍റെ ദൃശ്യങ്ങളാണ്. പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ഇതുവരെ ആരെയെങ്കിലും നേരിട്ട് ക്ഷണിച്ചതായി വാർത്തകൾ ഇല്ല

Their words, from the summary they publish with the rating.

In short

This claim spread on social media around 8 January 2024. Fact Crescendo (India) looked into it and published its finding on 9 January 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.