“ഇമ്രാന്‍ ഖാന് പരിക്കേറ്റതിന്‍റെ ചിത്രങ്ങള്‍”
Social media posts
Claim dated 4 Nov 2022.
Fact Crescendo rated thisFALSE
What Fact Crescendo found
ഇമ്രാന്‍ ഖാനിന് നേരെ നടന്ന വെടിവെപ്പിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് ചിത്രങ്ങള്‍ പഴയതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്. വ്യാഴാഴ്ച വാസീരാബാദില്‍ ഇമ്രാന്‍ ഖാനിനെതിരെ നടന്ന വധശ്രമവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 4 November 2022. Fact Crescendo (India) looked into it and published its finding on 5 November 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/archive_202211
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.