Checked elsewhere / Fact Crescendo

“മലയാള സിനിമ നടനും സംവിധായകനുമായ ശ്രീനിവാസൻ നിര്യാതനായി”
Social media posts Claim dated 7 Apr 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ചലച്ചിത്രനടൻ ശ്രീനിവാസൻ അന്തരിച്ചു എന്ന് വ്യക്തമാക്കി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകൾ തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു കുഴപ്പങ്ങൾ ഒന്നും ഇതുവരെ അദ്ദേഹത്തിനില്ല. ഇക്കാര്യം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

Their words, from the summary they publish with the rating.

In short

This claim spread on social media around 7 April 2022. Fact Crescendo (India) looked into it and published its finding on 8 April 2022, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.