“അയോദ്ധ്യ 🔥 എന്റെ സമാജം ജീവൻ ബലി കഴിച്ചാണ് സരയു നദി രാമ ഭക്തരുടെ രക്തം വീണ് ചുവപ്പ് നിറത്തിൽ ഒഴുക്കിയെങ്കിൽ അത് ആഘോഷിക്കുക തന്നെ ചെയ്യുംഅഞ്ഞൂറിൽ പരം വർഷങ്ങളുടെ കാത്തിരിപ്പ് അഖണ്ഡരാഷ്ട്രത്തിന്റെ ആത്മാവുറങ്ങുന്ന അയോദ്ധ്യ 🧡 രാമ മന്ത്രം മുഴങ്ങട്ടെ...... ജയ് ജയ് ശ്രീ റാം”
Social media posts
Claim dated 7 Jan 2024.
Fact Crescendo rated thisFALSE
What Fact Crescendo found
സന്യാസികള്‍ പൂജാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ദൃശ്യങ്ങള്‍ അയോധ്യയിലേതല്ല. ഹരിയാനയിലെ റോഹ്താഖിലുള്ള സിദ്ധ ശിരോമണി ശ്രീ ബാബ മസ്ത്നാഥ് മന്ദിറില്‍ നിന്നുള്ളതാണ്. അയോദ്ധ്യയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 7 January 2024. Fact Crescendo (India) looked into it and published its finding on 8 January 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.01.08-13_04_54
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.